tag:blogger.com,1999:blog-60938110492876215252024-03-08T15:00:07.970-08:00മലയാണ്മചില പഴയ പാട്ടുകള്‍ അവതരിപ്പിക്കുകയാണ് ഇവിടെ.മലയാണ്മയുടെ മാറ്റ് വെളിവാക്കുന്ന
ചില പ്രാക്തന ഗാനങ്ങള്‍.editorhttp://www.blogger.com/profile/15865025819460190886noreply@blogger.comBlogger3125tag:blogger.com,1999:blog-6093811049287621525.post-45212901586390101642011-02-04T02:56:00.000-08:002011-02-04T03:12:18.187-08:00ഒരു കൃഷിപ്പാട്ട്

ആതിച്ചന്‍ ചന്തിരന്‍ -രണ്ടല്ലോ കാള

കാഞ്ഞിരക്കീഴു നടുക്കണ്ടം തുണ്ടത്തില്‍

ആതിച്ചന്‍ കാ ളേ വലതും വെച്ചു

ചന്തിരന്‍ കാളേ ഇടതും വെച്ചു

ഇച്ചാല് പൂട്ടി

മറുചാല്‍ ഉഴുമ്പം

ചേറും കട്ടയുടയും പരുവത്തില്‍

ചവുട്ടി നിരത്തി വാര്ചാലും കോരി

വാര്ചാലും കോരീ..പൊരിക്കോലും കുത്തീ

പോരിക്കോലും കുത്ത്യോ വാരി വെതപ്പീനോ

വാരിവെതപ്പീനോ മടയുമടപ്പീനോ

പിറ്റേന്ന് നേരം വെളുക്കും തിയ്യതി

മറയും തുറന്നൂ

വെതയും കഴിഞ്ഞൂ

നെല്ലെല്ലാം കായ്ച്ചു കനിയും പരുവത്തില്‍

നെല്ലിന്റെ മൂട്ടില് പെരമാവും കാവല്‍

editorhttp://www.blogger.com/profile/15865025819460190886noreply@blogger.comtag:blogger.com,1999:blog-6093811049287621525.post-60262592158644654902011-01-27T20:25:00.000-08:002011-01-27T20:35:05.854-08:00നാടന്‍ പാട്ട്

ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം

ആലിനു ചേര്‍ന്നൊരു കുളവും വേണം

കുളിപ്പാനായ് കുളം വേണം കുളത്തില്‍ ചെന്താമരവേണം

കുളിച്ചു ചെന്നകം പൂകാന്‍ ചന്ദനം വേണം

പൂവായാല്‍ മണം വേണം പുമാനായാല് ഗുണം വേണം

പൂമാനിനിമാര്കളായാ,ലടക്കംവേണം

നാടായാല്‍ നൃപന് വേണം അരികെ മന്ത്രിമാര്‍ വേണം

നാടിനു ഗുണമുള്ള പ്രജകള്‍ വേണം

യുദ്ധത്തിങ്കല്‍ രാമന് നല്ലൂ കുലത്തിങ്കല്‍ സീത നല്ലൂ

ഊണുറക്കമുപേക്ഷിപ്പാന് ലക്ഷ്മണന് നല്ലൂ

പടയ്ക്ക് ഭരതന് നല്ലൂ പറവാന്‍ പൈങ്കിളി നല്ലൂ

പറക്കുന്ന പക്ഷികളില്‍ ഗരുഡന് നല്ലൂ

മങ്ങാട്ടച്ചനു ന്യായം നല്ലൂ മംഗല്യത്തിനു സ്വര്ണേ നല്ലൂ

മങ്ങാതിരിപ്പാന്‍ നില വിളക്കു നല്ലൂ

പാല്ല്യത്തച്ചനുപായം നല്ലൂ പാലില്‍ പഞ്ചസാര നല്ലൂ

പാരാതിരിക്കാന് ചില പദവി നല്ലൂ

editorhttp://www.blogger.com/profile/15865025819460190886noreply@blogger.comtag:blogger.com,1999:blog-6093811049287621525.post-79563399473583723232011-01-23T20:42:00.000-08:002011-01-23T20:54:06.087-08:00ഒരു ഓണപ്പാട്ട്
തുമ്പപ്പൂവേ പൂത്തിരളേ

നാളെയ്ക്കൊരുവട്ടി പൂതരുമോ

ആയ്ക്കീല ഈയ്ക്കീല ഇളംകൊടി പൂയ്ക്കീല

പിന്നെ ഞാനെങ്ങനെ പൂ തരേണ്ടു?

പൂവേ പൊലി പൂവേ പൊലി

പൂവേ പൊലി പൂവേ

പൂവേ പൊലി പൂവേ പൊലി

പൂവേ പൊലി പൂവേ

പൂവേ പൊലി പൂവേ പൊലി

പൂവേ പൊലി പൂവേ

പൂവേ പൊലി പൂവേ പൊലി

പൂവേ പൊലി പൂവേ

കാക്കപ്പൂവേ പൂത്തിരളേ

നാളെയ്ക്കൊരുവട്ടി പൂതരുമോ?

ആയ്ക്കീല ഈയ്ക്കീല ഇളംകൊടി പൂയ്ക്കീല

പിന്നെ ഞാന്‍ എങ്ങനെ പൂ തരേണ്ടു?

പൂവേ പൊലി പൂവേ പൊലി

പൂവേ പൊലി പൂവേ

പൂവേ പൊലി പൂവേ പൊലി

പൂവേ പൊലി പൂവേ

പൂവേ പൊലി പൂവേ പൊലി

പൂവേ പൊലി പൂവേ

പൂവേ പൊലി പൂവേ പൊലി

പൂവേ പൊലി പൂവേ

അരിപ്പൂപ്പൂവേ പൂത്തിരളേ

നാളെയ്ക്കൊരുവട്ടി പൂതരുമോ?

ആയ്ക്കീലഈയ്ക്കീല ഇളംകൊടി പൂയ്ക്കീല

പിന്നെ ഞാന്‍ എങ്ങനെ പൂ തരേണ്ടു ?

പൂവേ പൊലി പൂവേ പൊലി

പൂവേ പൊലി പൂവേ

പൂവേ പൊലി പൂവേ പൊലി

പൂവേ പൊലി പൂവേ

പൂവേ പൊലി പൂവേ പൊലി

പൂവേ പൊലി പൂവേ

പൂവേ പൊലി പൂവേ പൊലി

പൂവേ പൊലി പൂവേ

പൂവായ പൂവെല്ലാം പിള്ളേര് അറുത്തു

പൂവാംകുരുന്തല ഞാനും അറുത്തു .

പിള്ളേരടെ പൂവൊക്കെ കത്തിക്കരിഞ്ഞു

ഞങ്ങടെ പൂവൊക്കെ മുങ്ങിത്തെളിഞ്ഞു

പൂവേ പൊലി പൂവേ പൊലി

പൂവേ പൊലി പൂവേ

പൂവേ പൊലി പൂവേ പൊലി

പൂവേ പൊലി പൂവേ

പൂവേ പൊലി പൂവേ പൊലി

പൂവേ പൊലി പൂവേ

പൂവേ പൊലി പൂവേ പൊലി

പൂവേ പൊലി പൂവേ

editorhttp://www.blogger.com/profile/15865025819460190886noreply@blogger.com